¡Sorpréndeme!

Old Movie Review | മോഹൻലാൽ അനശ്വരമാക്കിയ കിരീടം | filmibeat Malayalam

2018-08-01 49 Dailymotion

Kireedam old movie review
മലയാളസിനിമയിലെ ക്ലാസിക് സൃഷ്ടികളുടെ ലിസ്റ്റെടുത്താൽ അതിൽ ‘കിരീടം’ എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്.മലയാളികളെ സങ്കടത്തിലാക്കിയ മോഹന്‍ലാല്‍ ചിത്രമാണ് കീരിടം. സിനിമയിലെ സേതു മാധവന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയിരുന്നു. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റിലീസിനെത്തിയിട്ട് ജൂലൈ 7 ന് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
#Kireedam